IPL 2020, SRH vs KXIP: Similar strengths and weaknesses
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായിരിക്കെ ഇന്നത്തെ മത്സരത്തില്‍ തീപാറും. ദുബായിലാണ് മത്സരം.